14.6.10

മാദ്യമ ദര്‍മം

മാദ്യമങളില്‍ അസത്യങല്‍ സത്യ്മഗുകയും ,സത്യങല്‍ അസത്യ മഗുകയും ചെയ്യുന്നു. കരണം അവരില്‍ ചിലര്‍ ഒരു വര്‍ഗത്തിനൊ ,വര്‍ണ്ണത്തിനൊ ,രഷ്റ്റ്രിയത്തിനൊ വേണ്ടി സ്വന്തം അത്മവിനെ പ്പൊലും വിറ്റു പണം പറ്റുന്നു.                അതുകൊണ്ടു തന്നെ ബൊംബുകള്‍ പടക്കങള്‍ ആയും പടക്കങള്‍ ബൊംബുകള്‍ ആയും പ്രതിഫലിക്കപ്പെടുന്നു.      കരണം അതു ചില മത വിഫഗതിനൊ വ്യക്തികല്‍ക്കൊ മുരിവെല്‍പ്പിക്കുന്നു .എന്നല്‍ ഇവര്‍ നിരപരധി അനെന്നു പൊലിസ് കണ്ടെത്തിയല്‍ അവരെ ക്കുരിചൊ അവരുടെ കുടുംബത്തെ ക്കുരിച്ചൊ മാദ്യമങളില്‍ ഒരു തിരുത്തലിനു പൊലും ഇടമില്ല കരണം അവിടെയാണു മാദ്യമങളുടെ വര്‍ഗീയത ജനങള്‍ക്കു ബൊദ്യമഗുന്നത്